Sections
Monday, Jun 26, 2023
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും അറിയിക്കാൻ ഇ-മെയിൽ വിലാസം ഉൾപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ...

Saturday, Jun 17, 2023
സംസ്ഥാനത്തെ റേഷൻകട ലൈസൻസി നിയമനങ്ങൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവ്...

Thursday, Jun 15, 2023
സംസ്ഥാനത്തെ എല്ലാ കോളേജുകളിലും 'വിദ്യാർത്ഥി പരാതി പരിഹാര സെൽ' രൂപീകരിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങളായി...

Tuesday, Jun 13, 2023
സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുന്ന നിയമനങ്ങളിൽ അനുയോജ്യ തസ്തികകളിൽ 4% ഭിന്നശേഷി സംവരണം ഏർപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്ത് സർക്കാർ ഉത്തരവ്...

Thursday, Jun 08, 2023
സംസ്ഥാനത്ത് കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് സ്വഭാവ വ്യതിയാനം വരുത്തിയ ഭൂമിയുടെ പുതുക്കിയ ന്യായവില വിജ്ഞാപനം ചെയ്യുന്നതു സംബന്ധിച്ച് സർക്കാർ സർക്കുലർ...

Friday, Jun 02, 2023
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ രണ്ടാംവർഷ സ്‌കൂൾ മാറ്റം, പുന:പ്രവേശനം എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം...

Thursday, Jun 01, 2023
സംസ്ഥാനത്തെ 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി 2023 ജൂൺ 5 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിതസഭ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവായി...

Tuesday, May 30, 2023
സംസ്ഥാനത്ത് ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്‌കൂളുകളിലെ പ്രഥമാധ്യാപകരെക്കൂടി ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം...

Thursday, May 25, 2023
പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 'മാപ്പ്' എന്ന വാക്ക് ഒഴിവാക്കുന്നതിന് സർക്കാർ തീരുമാനമായി...

Monday, May 22, 2023
സംസ്ഥാനത്ത് മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം നേടുന്നതിനും 2016ലെ ഖരമാലിന്യ പരിപാലനച്ചട്ടങ്ങൾ പ്രാവർത്തികമാക്കുന്നതിനുമായി ആരംഭിച്ച ക്യാമ്പയിന്റെ പ്രവർത്തനമാർഗ്ഗ നിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവായി...